22ന് രാവിലെ 10ന് തുറവൂരും 2ന് നെടുമ്പാശ്ശേരിയിലും 6ന് വെങ്ങോലയിലുമാണ് നാടകാവതരണം. 23 പായിപ്ര (10), കോലഞ്ചേരി (2), കാണിനാട് (6.00) 27 കൊമ്പനാട്, വടാട്ടുപാറ, കോതമംഗലം. 28 മൂവാറ്റുപുഴ കിഴക്കേക്കര, കൂത്താട്ടുകുളം, ആമ്പല്ലൂര്‍. 29 എരുമേലി, എരൂര്‍, ആലുവ. 30 കരുമാല്ലൂര്‍, ഏഴിക്കര, വാവക്കാട്. 31 എടവനക്കാട്, മരട്, എറണാകുളം ടൗണ്‍ ഹാള്‍.