Tuesday 7 December 2010

മേഖലാ വാര്‍ഷിക സംഘാടക സമിതി

0 comments
ഡിസംബര്‍ 18 ,19 തിയതികളില്‍ എരുവേലി ജെ.ബി.എസില്‍  വച്ച് നടക്കുന്ന മുളന്തുരുത്തി മേഘാല വാര്‍ഷികം വളരെ ഭംഗിയായി നടത്തുവാന്‍ വേണ്ടി ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ കണയന്നുര്‍ വായന ശാല ഹാളില്‍ വച്ച് നടന്ന മീറ്റിംഗില്‍ തിരുമാനിച്ചു  
അംഗങ്ങള്‍ 
ചെയര്‍മാന്‍ - ശ്രീ.എം.എ.ജോണ്‍[ചോറ്റാനിക്കര പഞ്ചായത്ത്‌ പ്രസിഡണ്ട്‌]
വൈസ് ചെയര്‍മാന്‍-ശ്രീ.ഏലിയാസ്‌ ജോണ്‍ [പ്രസിഡന്റ്‌ കണയന്നുര്‍ സര്‍വീസ് സഹകരണ ബാങ്ക്,വാര്‍ഡു മെമ്പര്‍- 9], ശ്രീമതി രാധ ഉണ്ണികൃഷ്ണന്‍[ വാര്‍ഡു മെമ്പര്‍ -10 ]
കണ്‍വീനര്‍ - ശ്രീ.ബിനോജ് വാസു
ജോയന്‍ കണ്‍ വീനര്‍- ശ്രീ.എ.എന്‍.ശശീന്ദ്രന്‍[ യുനിട്ട് സെക്രട്ടറി]
സബ് കമ്മറ്റികള്‍ 
പബ്ലിസിറ്റി 
ചെയര്‍മാന്‍ - വിനോദ് പള്ളിമല
കണ്‍വീനര്‍ - ആനന്ദ് .എം.ബി 
സാമ്പത്തികം 
ചെയര്‍മാന്‍ - ശ്രീ.എം.എ.ബാലകൃഷ്ണന്‍, ശ്രീ.എം.എന്‍.ശശീന്ദ്രന്‍ 
കണ്‍വീനര്‍ - ശ്രീ.എം.എന്‍.രവീന്ദ്രന്‍
ഭക്ഷണം 
ചെയര്‍മാന്‍ - ശ്രീ.എം.ബി.പത്മാക്ഷന്‍
കണ്‍വീനര്‍ - കെ.ജി.കണ്ണന്‍
അനുബന്ധ പരിപാടികള്‍
ചെയര്‍മാന്‍ - കെ.എ.ഷാജന്‍
കണ്‍വീനര്‍ - ഓമന ബാലകൃഷ്ണന്‍