Thursday, 16 December 2010

കാര്യ പരിപാടികള്‍

0 comments
മഹത്തും ബ്രിഹതുമായ അനേകം കാഴ്ചപ്പാടുകളും കര്‍മ പരിപാടികളും ഈ സമുഹത്തിന് നല്‍കിയ നമ്മുടെ സംഘടനയുടെ മേഘലാ വാര്‍ഷികം ഈ മാസം 18,19 തിയതികളില്‍ എരുവേലി ജെ.ബി.എസില്‍ വച്ച് നടക്കുന്നു.

18-12-2010 ശനി
5.30 p.m ഗ്രാമ ശാസ്ത്ര ജാഥ 
6.00 p. m പൊതുസമ്മേളനം 
ആദ്യക്ഷന്‍:ശ്രീ.എം.എ.ജോണ്‍[ചോറ്റാനിക്കര ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌]
സ്വാഗതം: ശ്രീ.ബിനോജ് വാസു[ജനറല്‍ കണ്‍ വീനര്‍ ,സ്വാഗതസംഘം]
ഉദ്ഘാടന പ്രഭാഷണം: ശ്രീ.എം.കെ.രാജേന്ദ്രന്‍[ജില്ല പ്രസിഡണ്ട്‌ ക്സ്സ്പ്]
വിഷയം:'എന്‍ഡോസല്ഫനും ജനജീവിതവും"
പ്രഭാഷണം:ശ്രീ.ജോര്‍ജ്.പി.ജോണ്‍[സെക്രടറി,ജില്ല ജൈവ കര്‍ഷക സമിതി]
വിഷയം:സുസ്ഥിര കൃഷി
ക്രിതജത : ശ്രീ.പി.കെ.രഞ്ജന്‍[മേഘാല ട്രഷറര്‍]
8.00 p.m മേഘാല കമ്മിറ്റി 


19-12-2010 ഞായർ
9.00 - 9.30 a.m രാജിസ്ട്രറേന്‍ 
9.30-10.15 a.m റിപ്പോര്‍ട്ട്,കണക്കു അവതരണം
10.15-10.30 a.m ചായ
10.30-11.30 a.m സംഘടന രേഘാ അവതരണം
11.30-1.00 p.m ചര്‍ച്ച
1.00-1.30 p.m ക്രോഡികരണം
1.30-2.00 p.mഭക്ഷണം
2.00-3.00 p.m ആരോഗ്യ ക്ലാസ്സ്‌
3.00-3.30 p.mചര്‍ച്ചക്ക് മറുപടി
3.30-4.00 p.m തിരഞ്ഞെടുപ്പ്
4.00-4.30 p.m ഭാവി രേഘാ അവതരണം

4.30-5.00 p.m ക്രോഡികരണം

5.00 p.m കൃതജ്ഞത