പരിഷത്ത് വീഡിയോ "മാനവും മനുഷ്യനും" യു ട്യുബിലേക്ക് അപ്‌ലോഡ് ചെയ്തിട്ടുണ്ട്. മനുഷ്യന്റെ ഭാവി നിര്‍ണയിക്കുന്നതില്‍ നക്ഷത്രങ്ങള്‍ക്ക് എന്ത് പങ്കാണുള്ളത് ? ഗ്രഹണങ്ങളുമായി ബന്ധപ്പെട്ട അന്ധവിശ്വാസങ്ങള്‍ , ഗ്രഹണത്തിന്റെ ശാസ്ത്രീയത തുടങ്ങിയ കാര്യങ്ങളും ഇതില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ആര്‍ വി ജി മാഷും പാപ്പുട്ടിമാഷും വസ്തുതകള്‍ വിശദീകരിക്കുന്നു. ഈ വീഡിയോ കാണാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക