Saturday, 29 January 2011

പെണ്‍പിറവി നാടകം

0 comments
പെണ്‍പിറവി നാടക യാത്ര രാവിലെ 9 .15 മണിയോടെ പടിയാര്‍ മേമോരിയാല്‍ ഹോമിയോപതി ഹോസ്പിറ്റലില്‍ എത്തി.കൃത്യം 10 മണിയോട് കു‌ടി നാടകം ആരംഭിച്ചു . നിറഞ്ഞ സദസ്സില്‍ ആയിരുന്നു നാടകാവതരണം . ഭുരിഭാഗവും വനിതകള്‍ തന്നെ ആയിരുന്നു. കാണികളുടെ മികച്ച പ്രതികരണങ്ങള്‍ ഓരോ രംഗങ്ങള്‍ക്ക് ശേഷവും മുഴാങ്ങി കേള്‍ക്കാന്‍ കഴിയും ആയിരുന്നു. നാടക അവതരണത്തിന് ശേഷം വളരെ നല്ല അഭിപ്രായമാണ് കാണികളില്‍ നിന്നും ഉണ്ടായതു.നാടകം വന്‍ വിജയം ആയിരുന്നു. ഉച്ചബക്ഷനതിനു ശേഷം നടകംഗങ്ങള്‍ എരുരിലെ നാടക വേദിയിലേക്ക് യാത്ര തിരിച്ചു.