Sunday, 22 September 2013

ജലപ്പതിപ്പ് ഇറങ്ങി

0 comments
ഐക്യരാഷ്ട്രസഭ 2013-നെ ജലസഹകരണ വർഷമായി പ്രഖ്യാപിച്ചു. അതിന്റെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് യുറിക്കയുടെയും ശാസ്ത്ര കേരളത്തിന്റെയും പ്രത്യേക പതിപ്പുകൾ പുറത്തിറക്കി. വളരെയധികം വിജ്ഞാനപ്രദങ്ങളായ ഈ മാസികകൾ ഉടൻ കൈക്കലാക്കു... ഇവയിൽ നിന്നാണ് വിജ്ഞാനോത്സവം 2013-ലെ ചോദ്യങ്ങൾ വരിക.
മാസികകൾ ലഭിക്കാനും വരിക്കാരനാവാനും പ്രാദേശിക പരിഷത്ത് പ്രവർത്തകരെ സമീപിക്കുക. അല്ലെങ്കിൽ
വരിസംഖ്യ DD/MO ആയി താഴെ കാണുന്ന വിലാസത്തിൽ അയക്കുക
യുറിക്ക
Single Issue :- Rs.10/-
One Year :- Rs. 220/-
The Managing Editor
Eureka
Chalappuram P.O
Kozhikode 673002
ശാസ്ത്ര കേരളം

Single Issue :- Rs.12/-
One Year :- Rs. 125/-


The Managing Editor
Sastrakeralam
Chalappuram P.O
Kozhikode 673002

If you have any doubts/Questions about Subscription Please Call :- 0495-2701919