ചോറ്റാനിക്കര പഞ്ചായത്ത് തല വിജ്ഞാനോത്സവം ഒക്ടോബര്‍ മാസം 29 അം തിയതി ചോറ്റാനിക്കര ഗവണ്മെന്റ് വി.എച് .എച് .എസില്‍ വച്ച് നടത്തപ്പെടും . കുട്ടികള്‍ എല്ലാവരും കുടിവെള്ളവും,ഭക്ഷണവും കൂടെ രജിസ്ട്രറേന്‍ പത്തു രൂപയുമായി രാവിലെ 9.30 നു സ്കൂളില്‍ എത്തിച്ചേരണം.കൂടെ മുന്കുട്ടി ചെയ്തുവരേണ്ട കാര്യങ്ങളും കൂടെ കൊണ്ടുവരീണ്ടത് ആണ്.