ചോറ്റാനിക്കര പഞ്ചായത്ത് തല വിജ്ഞാനോത്സവം ഒക്ടോബര്‍ 29 ശനിയാഴ്ച രാവിലെ പത്തു മണി മുതല്‍ വൈകീട്ട് നാലു മണി വരെ ചോറ്റാനിക്കര ഹൈസ്കൂളില്‍ വച്ച് നടന്നു. എല്‍.പി, യു.പി, ഹൈസ്കൂള്‍ എന്നി വിഭാഗങ്ങളിലെ കുട്ടികള്‍ പങ്കെടുത്തു. അറുപത്തി അന്ജോളം കുട്ടികള്‍ പങ്കെടുത്തു. പതിനാറോളം പ്രവര്‍ത്തകര്‍ പങ്കെടുത്തു. വിവിധ വിഭാഗങ്ങളില്‍ ആയി പതിനന്ജോളം കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുകയുണ്ടായി. കുടാതെ എല്ലാ കുട്ടികള്‍ക്കും സര്ട്ടിഫ്ഫികാട്ടുകള്‍ നല്‍കുകയും ചെയ്തു.