പരിഷത്തിന്റെ യുണിറ്റ് വാര്‍ഷികം ഇന്ന് കൃത്യം 2 മണിക്ക് ആരംഭിച്ചു മേഘലയില്‍ നിന്നും കെ.ആര്‍ ഗോപി മാഷും സി.ജി.രാധാകൃഷ്ണന്‍ മാഷും എത്തിച്ചേര്‍ന്നു. യുണിറ്റ് റിപ്പോര്‍ട്ട് ശശീന്ദ്രന്‍ അവര്കളും യുണിറ്റ് രേഖ കെ.ആര്‍ ഗോപി മാഷും അവതരിപ്പിച്ചു. നല്ല രീതിയില്‍ ചര്‍ച്ചയും നടന്നു. ഭാവി പ്രവര്‍ത്തനങ്ങള്‍ നിര്‍ണയിച്ചു.പിന്നീടു തിരഞ്ഞെടുപ്പ് നടന്നു.4.30 മണിയോടെ യോഗം അവസാനിച്ചു.
President : Binoj Vasu
Secretary : Harikrishnan.N.M
Vise President : Anil Kumar
Joint Secretary : K.S.Sajeev
Kammatti Angangal
President : Binoj Vasu
Secretary : Harikrishnan.N.M
Vise President : Anil Kumar
Joint Secretary : K.S.Sajeev
Kammatti Angangal
- Chandramani Sasindran
- Raveendran.M.N
- Roopesh
- Krishnan Bhattathiri
- Jisha Ajith Kumar
- Sasindran