Sunday, 1 July 2012

യുണിറ്റ് തല കുടിയിരിപ്പ്

0 comments
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്   യുണിറ്റ്  തല കുടിയിരിപ്പ് ഇന്ന് (01/07/20120 രാവിലെ 10.00മണിക്ക് ശ്രീമതി.ശോഭന പോന്നന്റെ വസതിയില്‍ വച്ച് നടന്നു. മേഖലയില്‍ നിന്നും പി.കെ.രഞ്ജന്‍ മാഷും പി.കെ.ഗോപി മാഷും കുടാതെ ശാസ്ത്രഗതി ചീഫ് എഡിറ്റര്‍ പി.കെ.തങ്കച്ചന്‍ മാഷും പങ്കെടുക്കുകയുണ്ടായി.നല്ല രീതിയിലുള്ള പങ്കാളിത്തം ഉണ്ടായിരുന്നു. യുണിറ്റ് ,മേഖല, ജില്ലാ, സംസ്ഥാന തല റിപ്പോര്‍ട്ടിങ്ങും അതിനെ തുടര്‍ന്ന് ചര്‍ച്ചകളും നടന്നു.തുടര്‍ന്ന്  ഭാവി പരിപാടികള്‍ ആസുത്രണം ചെയ്തു.യോഗ നടപടികള്‍  01.30 ഓടെ അവസാനിച്ചു.