Friday, 7 February 2014

ഗാന്ധി നാടകയാത്ര

0 comments
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന ഗാന്ധി നാടകയാത്ര ജനുവരി 26 ന് തിരുവനന്തപുരത്തു നിന്നും പയ്യന്നൂര് നിന്നും പ്രയാണമാരംഭിച്ചു. ഫെബ്രുവരി 19 ന് തൃശ്ശൂരും പാലക്കാടുമായി നാടകയാത്ര സമാപിക്കും. 
കേന്ദ്രം :- 
എരുവേലി കണയന്നൂർ സർവീസ് സഹകരണ ബാങ്ക് അങ്കണം
തിയതി :-
14-02-2012 
സമയം  :-
6.00 Pm 
നാടകത്തെ കുറിച്ച് :-
രചന: പ്രശസ്ത കവി സച്ചിദാനന്ദൻ 1995ൽ എഴുതി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച നാടകമാണ് ഗാന്ധി. രംഗഭാഷ്യം: ബി എസ് ശ്രീകണ്ഠൻ 
സഹായം: ടി വി വേണുഗോപാലൻ, വൈക്കം വേണു 
ഗാനങ്ങൾ: സച്ചിദാനന്ദൻ 
സംഗീതം: കോട്ടക്കൽ മുരളി 
ആലാപനം : എടപ്പാൾ വിശ്വൻ, സുധീഷ്, സാവേരി, മോഹനൻ ചിറ്റൂർ, ജ്യോതി, ബിലാഷ,ഗോപിക,എ കെ വിജയൻ കിഴിശ്ശേരി,പൂർണ്ണിമ,ധനുഷ, രജത്ത് 
ഓർക്കസ്ടേഷൻ: സജിത് ശങ്കർ 
മിക്സിങ്ങ്: ശ്രീകണ്ഠൻ 
റിക്കാർഡിങ്ങ്: സ്ട്രിങ്ങ്സ് പാലക്കാട് 
സംവിധാനം: സമകാലീന മലയാള നാടക വേദിയിലെ ശ്രദ്ധേയനായ മനോജ് നാരായണൻ ആണ് ഗാന്ധി സംവിധാനം ചെയ്യുന്നത്. 

പരിപാടിയെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ക്ക് സന്ദ ർഷിക്കുക http://wiki.kssp.in/index.php/Gandhi_nataka_yaathra_2013 സന്ദര്‍ശിക്കുക