Saturday, 29 March 2014

സംസ്ഥാന പാവനാടക കളരി

0 comments
 മലയാറ്റൂര്‍ - നീലീശ്വരം പഞ്ചായത്തിലെ ഇല്ലിത്തോട് ഗവ. യു പി സ്കൂളില്‍ കേരള ശാസ്ത്രസാഹിത്യപരിഷത്ത് ഏപ്രില്‍ മാസം 12,13 തീയതികളില്‍ നടത്തുന്ന സംസ്ഥാന പാവനാടക കളരി അങ്കമാലി മേഖലയിലെ മലയാറ്റൂര്‍ - നീലീശ്വരം പഞ്ചായത്തിലെ ഇല്ലിത്തോട് ഗവ,യു പി സ്കൂളില്‍ നടക്കുന്നു.
പങ്കെടുക്കുവാൻ താൽപര്യമുള്ളവർപ്രൊഫ പി ആർ രാഘവൻ മാഷിനെ ബന്ധപ്പെടുക 9446141633