Saturday, 29 March 2014

www.ksspangamaly.org.

0 comments
പ്രിയരേ,               
മഞ്ഞപ്രയില്‍ ഏപ്രില്‍ 26,27 തീയതികളിലായി നടക്കുന്ന പരിഷത് ജില്ലാ വാര്‍ഷികത്തിനായി ഒരു വെബ്‌സൈറ്റ് കഴിഞ്ഞ 13ന് ഉച്ചയ്ക്ക് നീലീശ്വരത്തു നടന്ന മേഖലാ വാര്‍ഷികത്തില്‍ വച്ച് പരിഷത്ത് ജില്ലാ സെക്രട്ടറി വി എ വിജയകുമാര്‍ ഉല്‍ഘാടനം ചെയ്ത വിവരം സന്തോഷപൂര്‍വം പ്രഖ്യാപിക്കുന്നു.                  ഇന്നിപ്പോള്‍ ജില്ലാവാര്‍ഷികത്തിന്റേതാണെങ്കിലും ഭാവിയില്‍ അത് മേഖലയുടെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് ആയിതീരും.അങ്കമാലി മേഖലയിലെ രണ്ട് യുവ എന്റര്‍പ്രണര്‍മാരായ ശ്രീ മൂകേഷ് വാര്യര്‍, ശ്രീ മെജോ എന്നിവരാണീതിനു പിന്നില്‍ . അവര്‍ തുറവൂര്‍ യൂണിറ്റിലെ മെംബര്‍ മാരാണു താനും.
സൈറ്റിന്റെ അഡ്രസ്സ് ഇതാ:www.ksspangamaly.org.
സമയം കിട്ടുമ്പോള്‍ എല്ലാവരും ഈ സൈറ്റൊന്ന് സന്ദര്‍ശിക്കണേ! എന്നിട്ടൊരഭിപ്രായം രേഖപ്പെടുത്തുകയും ചെയ്യണേ!സൈറ്റ് ഇപ്പോഴും നിര്‍മ്മാണത്തിലാണ്.ആര്‍ക്കും വേണമെന്നുണ്ടെങ്കില്‍ സൈറ്റിലേയ്ക്ക് മാറ്റര്‍ അയച്ചുകൊടുക്കാം. മാറ്റര്‍ ഈ അഡ്രെസ്സില്‍ അയച്ചാല്‍ മതിയാക്ം:-walkingants@gmail.com