Tuesday, 1 July 2014

ജില്ലാ ആരോഗ്യസംഗമവും ആരോഗ്യബാലോല്സവം പരിശീലനവും

0 comments

ജൂലൈ 12 ശനി രാവിലെ 10 മുതൽ വൈകിട്ട് 4 വരെപെരുമ്പാവൂർ ഗവ ഗേൾസ്‌ ഹൈസ്കൂളിൽ  നടക്കുന്നുകത്ത് ഇതോടൊപ്പം , ആരോഗ്യ പ്രവർത്തകർ , സ്കൂൾഹെൽത്ത്ക്ലബ്  ചുമതലക്കാർ , ബാലവേദി പ്രവർത്തകർതുടങ്ങിയവരെ പങ്കെടുപ്പിക്കുകഎം കെ സുനിൽ , കണ്‍വീനർ 9495250466