ജില്ലാ വിദ്യാഭ്യാസ കണ്‍വൻഷൻ
ആഗസ്ത് 9 ശനി
കോതമംഗലം TOWN UP SCHOOL
-10 AM - 4 PM
1. സിലബസ് പരിഷ്ക്കരണത്തിലെ അശാസ്ത്രീയത
2. ടെക്സ്റ്റ് ബുക്കുകൾ ലഭ്യമാകുന്നതിലെ കാലതാമസം
3. യൂണിഫോം വിതരണത്തിലെ അപാകതകൾ
4. ഹയർ സെക്കന്ററി സമയ മാറ്റം സൃഷ്ടിക്കുന്ന ആരോഗ്യ - സാമൂഹ്യ പ്രശ്നങ്ങൾ
5. അട്ടിമറിക്കപ്പെടുന്ന ഏകജാലക പ്രവേശനരീതി
6. അനാദായകരമെന്നു ചാർത്തിയിട്ടുള്ള വിദ്യാലയങ്ങൾ ...
7. ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടക്കുന്ന സ്വയം ഭരണ പരിഷ്ക്കാരങ്ങൾ ........
പൊതു വിദ്യാഭ്യാസരംഗം നേരിടുന്ന വെല്ലുവിളികൾ ഏറെയാണ്
പൊതുവിദ്യാഭ്യാസം നിലനിൽക്കണമെന്ന്നാഗ്രഹിക്കുന്ന അതിനു വേണ്ടി പോരാടുന്നവരുടെ ഒത്തുചേരലാണ് ഈ കൂട്ടായ്മ തുടർ പ്രവർത്തനങ്ങൾ രൂപപ്പെടുത്തണം അർപ്പണബോധമുള്ള അദ്ധ്യാപകർ , പി ടി എ പ്രവർത്തകർ ,എം പി ടി എ പ്രവർത്തകമാർ വിദ്യാഭ്യാസ പ്രവർത്തകർ , ഈ രംഗത്തെ പ്രവർത്തനത്തിൽ താല്പര്യമുള്ള പരിഷത്ത് ജില്ലാ -മേഖലാ -യൂണിറ്റ് ഭാരവാഹികൾ തുടങ്ങിയവരുടെയെല്ലാം പങ്കാളിത്തം ഉറപ്പാക്കണം