പ്രിയരെ,
ശാസ്ത്രസാഹിത്യ പരിഷത്തിന്റെ അങ്കമാലി മേഖലയിലെ ജെന്റർ കമ്മിറ്റി 2011 -12 വർഷത്തിൽ അങ്കമാലി പട്ടണത്തിലെ ടെക്സ്റ്റൈൽ ഷോപ്പുകളിൽ പണിയെടുക്കുന്ന സ്ത്രി തൊഴിലാളികൾ അനുഭവിക്കുന്ന പ്രശ്നങ്ങളേക്കുറിച്ചൊരു സർവേ നടത്തിയിരുന്നു. അതിന്റെ റിപ്പോർട്ട് ഇന്ന് ഏതാണ്ട് പൂർത്തിയായിട്ടുണ്ട്.ആ റിപ്പോർട്ട് സമർപ്പിക്കുന്നു.
2014 ആഗസ്റ്റ് മാസത്തിൽ ഈ റിപ്പോർട്ട് റിപ്പോർട്ടുമായി ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥരുടേയും രാഷ്ട്രീയ തൊഴിലാളി സംഘടനകളുടേയും മഹിളാ അസോസിയേഷനുകളുടേയും വ്യാപാരി വ്യവസായികളുടേയും മറ്റു തല്‍പ്പരകക്ഷികളുടേയും സാന്നിദ്ധ്യത്തിൽ ജനങ്ങളുടെ മുൻപാകെ വൈക്കുവാൻ ശ്രമിക്കുന്നു. ദയവായി റിപ്പോർട്ട് വായിച്ച് അഭിപ്രായം അറിയിക്കാൻ താല്പര്യം.--
Read it now