Thursday, 17 July 2014

ബാധ ഒഴിപ്പിക്കല്‍ കൊല

0 comments

പ്രിയ സുഹൃത്തുക്കളെ, ബാധ ഒഴിപ്പിക്കല്‍ ഒരു യുവതിയുടെ കൊലയിലേക്ക് നയിച്ച സംഭവം നമ്മള്‍ ഉന്നയിക്കുന്ന അന്ധവിശ്വാസ നിരോധന നിയമത്തിന്‍റെ പ്രസക്തി ഒന്ന് കൂടി ബോധ്യപ്പെടുത്തുന്നു .ഇത്തരം സംഭവങ്ങള്‍ മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളില്‍ മാത്രമേ നടക്കൂ എന്ന ധാരണയെ ഇത് പൊളിക്കുന്നു .