കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഏരുവേലി യൂണിറ്റിന്റെ വാർഷികയോഗം 2015 ഏപ്രിൽ 3 വെള്ളി വൈകീട്ട് 4 മണിക്ക് കണയന്നൂർ ജെ.ബി.സ്കൂൾ വച്ച് ചേരുന്നു.
സംഘടനയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുവാനും ഭാവിപരിപാടികൾ ആസുത്രണം ചെയ്യുവാനും വിലയേറിയ നിർദ്ദേശങ്ങളുമായി കൃത്യസമയത്ത് എത്തിച്ചേരണം എന്ന് അഭ്യർത്ഥിക്കുന്നു.