Sunday, 7 September 2014

ജനകീയകണ്‍വൻഷന്റെ ആദ്യആലോചനായോഗം

0 comments

സെപ്തംബർ അവസാനവാരം എറണാകുളം പബ്ലിക് ലൈബ്രറിയുടെ  സഹകരണത്തോടെഎറണാകുളത്തു നടക്കുന്ന അന്ധവിശ്വാസചൂഷണത്തിനെതിരെ നിയമനിർമ്മാണത്തിന്വേണ്ടിയുള്ള ജനകീയകണ്‍വൻഷന്റെ ആദ്യആലോചനായോഗം
സെപ്തംബർ 12 നു വൈകിട്ട് 4 - 30 നു  പബ്ലിക് ലൈബ്രറി ഹാളിൽ ചേരുന്നു